കദളിക്കാട്: ഇലവുങ്കല്‍ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (67) നിര്യാതയായി. പാല കൊടുമ്പിടി പുള്ളിക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ജെയ്സ് മോള് (യു.കെ), അല്‍ഫോന്‍സ (കുവൈത്ത്), ജോവിന്. മരുമക്കള്‍: ഹാന്‍സി, ടിന്റോ, ഡോ. ഷിനോജ്. സംസ്കാരം പിന്നീട്.