ചെറുവള്ളി: കാവുംഭാഗം പാറപ്പടിക്കൽ പി.കെ. വാസുദേവൻ നായർ (66) നിര്യാതനായി. ഭാര്യ: രാധാമണി നായർ. മക്കൾ: അജു വി. നായർ, അഞ്ജു വി. നായർ. മരുമക്കൾ: രമ്യ അജു, ശ്രീജു (എല്ലാവരും യു.എസ്.എ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.