പൊൻകുന്നം: തോണിപ്പാറ കുടുംബിയാംകുഴി ഭവാനിയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ. മക്കൾ: സുരേഷ്ബാബു, മധു, ബിന്ദു, സിന്ധു. മരുമക്കൾ: ഷൈലജ, പരേതനായ ബാബു, ബിജു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.