മാനന്തവാടി: അച്ചാരുകുടിയിൽ കുര്യാക്കോസ് (88) നിര്യാതനായി. ഭാര്യ: ത്രേസ്യാക്കുട്ടി ആഞ്ചേരിൽ. മക്കൾ: മേഴ്സി (പേരാവൂർ), ജോളി (മാനന്തവാടി), റോയി (സുൽത്താൻ ബത്തേരി), ഷെല്ലി (യു.കെ). മരുമക്കൾ: തോമസ് വടക്കേക്കര, ബീന ഊക്കൻ, മേഴ്സി മുണ്ടക്കൽ, ജിയോ കുമ്പളുങ്കൽ.