സുൽത്താൻ ബത്തേരി: മൂലങ്കാവ് കുന്നത്തെട്ട് മാത്യു (83) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ബാബു, ബെന്നി, ബീന, ബിജി, ബിജു. മരുമക്കൾ: റാണി, മിനി, തങ്കച്ചൻ, സോണി, പ്രിജി.