കൽപറ്റ: പരേതനായ മേപ്പാടി പാറക്കണ്ടി മൂഴിക്കര പി.എം. പുരുഷോത്തമന്റെ ഭാര്യ കെ.കെ. രമാദേവി (75) നിര്യാതയായി. മക്കൾ: അഡ്വ. പി.കെ. ദിനേശ് കുമാർ, അഡ്വ. പി.കെ. രജിത്കുമർ, സജിത (കോഴിക്കോട്), പി.കെ. ജിതേഷ് കുമാർ. മരുമക്കൾ: റീത്ത, സീമ, ബാബുരാജ് (കോഴിക്കോട്), ഡോ. ദീപ (ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കല്പറ്റ പൊതുശ്മശാനത്തിൽ.