വൈലത്തൂർ: പൊന്മുണ്ടം കാവനാട്ട്ചോല വെളുത്തേടത്ത് പറമ്പിൽ നാരായണി (83) നിര്യാതയായി. കുറുകത്താണി പാറപ്പുറം ഗവ. എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. ഭർത്താവ്: പരേതനായ പങ്ങൻ. മക്കൾ: മഞ്ജുള, രഞ്ജിത്ത് (ആഭരണതൊഴിലാളി), ഷിൻജിത, രഞ്ജിനി. മരുമക്കൾ: സുന്ദരൻ (പരപ്പനങ്ങാടി), പ്രകാശൻ (കോഴിക്കോട്), വിജയ്കുമാർ (കൊണ്ടോട്ടി), രജിത.