തിരുനാവായ: താഴത്തറയിലെ ചക്കാലിപ്പറമ്പിൽ മൊയ്തുട്ടി ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ ഹജ്ജുമ്മ. മക്കൾ: കുഞ്ഞായിശ, ഇയ്യാത്തുട്ടി, പാത്തുമ്മക്കുട്ടി, ആമിനു, മറിയം, ഖദീജ, സുലൈഖ. മരുമക്കൾ: ഹംസ ഹാജി (പുന്നത്തല), അബു ഹാജി, കുഞ്ഞിമൊയ്തീൻ, അബ്ദുറഹ്മാൻ ഹാജി, ഹംസ (താഴത്തറ), ഹംസ മാസ്റ്റർ, ഇബ്രാഹിം ഹാജി.