താനൂർ: ചെള്ളിക്കാട് ചെങ്ങാട്ട് മുഹമ്മദ് ബാവ (63) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഷക്കീല, ആഷിഖ്, ജാഫർ അലി, മുഹമ്മദ് ശരീഫ്, മുഹമ്മദ് ജാബിർ. മരുമകൾ: ബുഷ്റ. സഹോദരങ്ങൾ: ആയിശാബി, ഖദീജ ബീവി.