തിരൂര്‍: തൃക്കണ്ടിയൂര്‍ മൂത്തേടത്ത് പ്രഭാകരന് നായര്‍ (65) നിര്യാതനായി. പിതാവ്: പരേതാനായ മുത്തേടത്ത് കുട്ടികൃഷ്ണന് നായര്‍. ഭാര്യ: നാണമ്പത്ത് രമാദേവി. മകന്: പ്രഷോബ് (നേവി). മരുമകള്‍: അഡ്വ. അനഘ.