ചങ്ങരംകുളം: കാളാച്ചാൽ സ്കൂളിന് സമീപം പള്ളില വളപ്പിൽ കുട്ടികൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: അഷിത, അബീഷ്. മരുമക്കൾ: സുനിൽ, ശ്രീജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.