ചങ്ങരംകുളം: കാളാച്ചാൽ കാളമ്മൽ ഗോപാലന്റെ ഭാര്യ തങ്ക (65) നിര്യാതയായി. മക്കൾ: ബിജു, പ്രതീപ്, ബിന്ദു, സിന്ധു, പ്രജിത. മരുമക്കൾ: റീന, സുനിൽ, ദിവാകരൻ, സന്ധ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊന്നാനി പൊതു ശ്മശാനത്തിൽ.