വെട്ടിച്ചിറ: പുന്നത്തല കുന്തറ സ്വദേശി പാലക്കൽ മുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഫാത്തിമ, ഖദീജ, സമീറ, ഖൈറുന്നിസ, കുഞ്ഞിമൊയ്തീൻ കുട്ടി, റസീന, റാഷിദ്, ഇർഷാദ്. മരുമക്കൾ: സൈതാലിക്കുട്ടി, മുസ്തഫ കാടാമ്പുഴ, കുഞ്ഞിമൊയ്തീൻ, മുസ്തഫ മാട്ടുമ്മൽ, അസ്കർ, സൈനബ, മുംതാസ്, ഷബ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വെട്ടിച്ചിറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.