പൂക്കിപ്പറമ്പ്: വാളക്കുളം വാരിയത്ത് പാറ ഉമ്മാട്ട് മമ്മീതു (68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അഷ്റഫ്, മുഹമ്മദ് അലി, ശിഹാബ്, മുഹമ്മദ് ഷാഹിദ്, റംല. മരുമകൾ: ജാബിർ കുഴിപ്പുറം.