എടരിക്കോട്: അമ്പലവട്ടം കളരിക്കല്‍ ലക്ഷ്മിക്കുട്ടി (83) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കളരിക്കല്‍ രാഘവന് പണിക്കര്‍. മക്കള്‍: പുഷ്പലത, കോമളവല്ലി, പ്രസന്നകുമാരി. മരുമകന്: രവികുമാര്‍.