പരപ്പനങ്ങാടി: ചിറമംഗലം മിസ്ബാഹുൽ ഉലൂം മദ്റസക്ക് സമീപം പരേതനായ അരീക്കൻ മൊയ്തീന്റെ ഭാര്യ കദിയമ്മു (85) നിര്യാതയായി. മക്കൾ: മറിയമ്മു, റുഖിയ, ഫാത്തിമ, ജമീല, സുലൈഖ, ഖദീജ. മരുമക്കൾ: മുഹമ്മദ്, മുഹമ്മദ്കുട്ടി, സൈദു, അഷ്റഫ്, കബീർ.