ചുള്ളിപ്പാറ: പരേതനായ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ഇരിമ്പിളി പാത്തുമ്മു ഹജ്ജുമ്മ (90) നിര്യാതയായി. മക്കൾ: പോക്കർ, ഖാലിദ് (മറാത്ത്, സൗദി), ഹംസ, നഫീസു, സൈന, ഖദീജ, പരേതരായ ഉണ്ണീൻ കുട്ടി, അഹ്മദ്, കുഞ്ഞിക്കദിയാമു. മരുമക്കൾ: പി.ടി. അലവി, അബ്ദുല്ല തിരൂരങ്ങാടി, മൊയ്തീൻ പകര, കദിയക്കുട്ടി, റുഖിയ, റംല, സക്കീന, പരേതരായ യു.കെ. ബീരാൻ കുട്ടി കാച്ചടി, ബീവി.