എടവണ്ണപ്പാറ: എടശ്ശേരിക്കടവ് മാറാടി അമ്പലത്തിൻകാട്ടിൽ കദീസുമ്മ (90) നിര്യാതയായി. മക്കൾ: അലി, മുഹമ്മദ്കുട്ടി, ആയിശ, ആമിന. മരുമക്കൾ: അലവിക്കുട്ടി, ആമിന, ഖദീജ വെട്ടുപാറ, പരേതനായ പുൽപറമ്പൻ അബ്ദുല്ല.