വാഴക്കാട്: തിരുവാലൂർ പരേതനായ പാലപ്പെട്ടി അബ്ദുല്ലയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിശ, ഖദീജ, മുഹമ്മദ്. മരുമക്കൾ: അലവി പരതക്കാട്, അഹമ്മദ്കുട്ടി കൊളമ്പലം, ഫാത്തിമ മപ്രം, പരേതനായ അബ്ദുറഹ്മാൻ വാഴക്കാട്.