വെന്നിയൂർ: വാളക്കുളം കുളങ്ങര മണിപറമ്പത്ത് അബൂബക്കർ (55) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷറഫു, ശിഹാബ്, ഫാത്തിമ, സഹ്ല. മരുമക്കൾ: മുബശ്ശിർ, യഅഖൂബ്, തശ്രീഫ, മുസവ്വിറ.