ചിറ്റൂർ: അത്തിക്കോട് പനയൂർ വടകരകളം മുബീന മൻസിലിൽ എസ്.എം. മുഹമ്മദ് ഹനീഫ (87) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: കമാലുദ്ദീൻ, റഹ്മത്തുല്ല, ഷംസുദ്ദീൻ, ബർക്കത്തുല്ല, അബ്ദുന്നാസർ (കെ.എസ്.എഫ്.ഇ സീനിയർ മാനേജർ, പാലക്കാട് റീജനൽ ഓഫിസ്) മുമീന, അജുമുദ്ദീൻ (എ.എസ്.ഐ.എസ്.പി ഓഫിസ് പാലക്കാട്), കമറുദ്ദീൻ, മുബീന, പരേതനായ ബഷീർ അഹമ്മദ്. മരുമക്കൾ: ആമിനക്കുട്ടി, ബുഷ്റ, സാബിറ, ലുബീന, റോഷ്ന (അധ്യാപിക, ജി.വി.എച്ച്.എസ്.എസ് ചിറ്റൂർ) റസിയ, ഫാത്തിമ, മുഹമ്മദ് മുസ്തഫ, പരേതനായ റഹ്മത്തുല്ല.