കുഴൽമന്ദം: കുത്തനൂർ വാണിയംതറയിൽ പരേതനായ പൊമ്മൻ ചെട്ടിയാരുടെ മകൻ മാണിക്കൻ ചെട്ടിയാർ (87) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സുന്ദരി, ഗീത, കുമാർ, മുരുകേശൻ, ബിന്ദു. മരുമക്കൾ: ചന്ദ്രൻ, ഗീത, മഹേശ്വരി, ശിവൻ, പരേതനായ പരമേശ്വരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.