അലനല്ലൂര്‍: കണ്ണംകുണ്ടിലെ പരേതനായ ചങ്കരംചാത്ത് അയ്യപ്പന്റെ ഭാര്യ കാളി (86) നിര്യാതയായി. മക്കള്‍: വേലു (ദലിത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് മുന്‍ ജനറല്‍ സെക്രട്ടറി), ഹരിദാസന് (ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ്), ചിന്ന, ലീല, മാലതി (അംഗൻവാടി അധ്യാപിക, കൊമ്പാക്കല്‍കുന്ന്), ജയസുധ, പ്രേമലത (പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്). മരുമക്കള്‍: രവി, നാരായണന്, അനില്‍, ശ്രീദേവി, ഷൈല, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.