ആലത്തൂർ: അത്തിപ്പൊറ്റ കമ്മന്തറ കിഴക്കുവീട്ടിൽ സുന്ദരൻ (78) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: പ്രമോദ്, പ്രദീഷ്, ശോഭന, സുചിത്ര. മരുമക്കൾ: വിജയലക്ഷ്മി, ദിലീന, ശങ്കരൻ കുട്ടി, ശരവണൻ.