പൊൻകുന്നം: കൊച്ചിലത്തു വീട്ടിൽ രാമചന്ദ്രൻ ആചാരി (80) നിര്യാതനായി. ഭാര്യ: ലീലാമ്മൾ. മക്കൾ: ബാബു, ജ്യോതിലക്ഷ്മി, വിജയലക്ഷ്മി. മരുമക്കൾ: സൗമ്യ, പരേതനായ രാധാകൃഷ്ണൻ, അജി. സംസ്കാരം ചൊവ്വാഴ്ച 11ന് ചിറക്കടവ് കുന്നുംഭാഗം ശാന്തിതീരത്ത്.