കോട്ടായി: ചെമ്പൈ പടിക്കൽ വീട്ടിൽ പരേതനായ മാധവന്റെ മകൻ ജയശങ്കർ (52) നിര്യാതനായി. മാതാവ്: പരേതയായ പാഞ്ചാലി. ഭാര്യ: മിനിമോൾ (വില്ലേജ് അസിസ്റ്റന്റ്, ഓഫിസർ കോട്ടായി). മകൾ: അഞ്ജന.