ചങ്ങനാശ്ശേരി: വള്ളിത്താനത്ത് വീട്ടിൽ പൊന്നമ്മ ബേബി (75) നിര്യാതയായി. അടൂർ വീരപ്പള്ളി കുടുംബാംഗമാണ്. ഭർത്താവ്: വി.സി. ബേബി. മക്കൾ: ജേക്കബ് ബേബി, ജോൺ, പരേതനായ ജാക്സൺ. മരുമകൾ: റീന. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വസതിയിൽ ശുശ്രൂഷക്ക് ശേഷം കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.