ആലത്തൂർ: ചിറ്റിലഞ്ചേരി ഉങ്ങിൻചുവട് ശ്രീകോവിലിൽ കാർത്തികേയന്റെ ഭാര്യ റിട്ട. അധ്യാപിക ടി. പുഷ്പലത (67) നിര്യാതയായി. മുടപ്പല്ലൂർ ലയൺസ് കോളജ് അധ്യാപികയാണ്. മക്കൾ: സച്ചിൻ ബാബു നായർ, അമ്പാടി ബാബു നായർ, ശിഖ മഹേശ്വരി. മരുമക്കൾ: നയന ഉണ്ണിത്താൻ, ഡോ. അഞ്ജലി നായർ, അനൂപ് ഉണ്ണിത്താൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.