തൃക്കൊടിത്താനം: മറ്റത്തിൽ ഔസേപ്പ് തോമസ് (തോമാച്ചൻ -91) നിര്യാതനായി. ഭാര്യ: തെയ്യാമ്മ. മക്കൾ: പരേതനായ അപ്പച്ചൻകുട്ടി, മോളിമ്മ, മേഴ്സി, ജോൺസൺ (മറ്റത്തിൽ ഡ്രഗ് ഹൗസ്), ആന്റപ്പൻ (കെ.ടി.യു.സി (എം) ജില്ല സെക്രട്ടറി). മരുമക്കൾ: പെണ്ണമ്മ, തങ്കച്ചൻ, ലൗലിച്ചൻ, ബോബി, ടെസി.