ചാമക്കാല: പരേതരായ ദേവസ്യ, ചിന്ന ദമ്പതികളുടെ മകൻ തോമസ് പി.ഡി പ്ലാംപറമ്പിൽ (47) നിര്യാതനായി. സഹോദരങ്ങൾ:പാപ്പു, ജോസ്, ചാക്കോ, പോപ്പൻ, അന്നമ്മ, ഡെയ്സി, സാലി. സംസ്കാരം ചൊവ്വാഴ്ച - വൈകീട്ട് മൂന്നിന് കുറുമുള്ളൂർ പാറേൽപള്ളി സെമിത്തേരിയിൽ.