പേരൂർ: ചെറുവാണ്ടൂർ താന്നിയ്ക്കൽ കാർത്ത്യായനി (പെണ്ണ് - 97) നിര്യാതയായി. മുണ്ടകപ്പാടം വടിയാമലയിൽ കുടുംബാംഗമാണ്. മക്കൾ: സോമൻ, തങ്കമ്മ, കുട്ടിയമ്മ, തങ്കച്ചൻ, അമ്മിണി. മരുമക്കൾ: ശാന്തമ്മ, രവി, സണ്ണി, കനകമ്മ.