പൂവന്തുരുത്ത്: നൈനാടത്തു തോപ്പിൽ എം.വി. ശശിധരൻ (66) നിര്യാതനായി. ഭാര്യ: കൊല്ലാട് കൊച്ചിക്കുന്നേൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: ശാരിമോൾ, രേഷ്മ, സ്വപ്ന. മരുമക്കൾ: അജീഷ്, വിശാഖ്, അനന്തു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കൊല്ലാട് 29ാം നമ്പർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.