വണ്ടൻപതാൽ: തോട്ടകാട് വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ ആന്റണി (തങ്കമ്മ- 85) നിര്യാതയായി. മക്കൾ : രാജു, വർഗീസ്, തോമസ്, ചിന്നമ്മ, ജെസി, ജോർജ്, പരേതനായ ജോൺസൺ. മരുമക്കൾ: മേരി, പുഷ്പ, ഗ്രേസി, സൂസൻ, സുനിൽ, കൊച്ചുമോൾ. സംസ്കാരം ചൊവ്വാഴ്ച നാലിന് വസതിയിൽ ശുശ്രൂഷക്ക് ശേഷം മുണ്ടക്കയം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.