ചെങ്ങന്നൂർ: മുളക്കുഴകാരയ്ക്കാട് ശ്രീനിലയം വീട്ടിൽ പരേതനായ കേശവൻനായരുടെ ഭാര്യ കമലാക്ഷിയമ്മ (റിട്ട. ഗവ. ആയുർവേദ നഴ്സ് -91) നിര്യാതയായി. മക്കൾ: ത്രിവിക്രമൻ നായർ, ഭാനു വിക്രമൻ, ശ്രീദേവി, രഘുകുമാർ. മരുമക്കൾ: ഗീത വിക്രമൻ, ജയശ്രീ നായർ, രഘുനാഥൻ നായർ, ഓമന.