തൃക്കുന്നപ്പുഴ: പല്ലന കുമാരകോടി ജങ്ഷനിലെ മൊബൈൽ ഷോപ് ഉടമ പാനൂർ കുറുപ്പന്റെകാട്ടിൽ (വെണ്ണയിൽ) പരേതനായ അബൂബക്കർ കുഞ്ഞിന്റെ മകൻ അബ്ദുല്ലക്കുഞ്ഞ് (53) നിര്യാതനായി. ഭാര്യ: സൂദ. മക്കൾ: അജാസ്, സിജാസ് മാതാവ്: പരേതയായ ജമീല.