കറ്റാനം: കട്ടച്ചിറ മുട്ടത്ത് തറയിൽ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സലകുമാരി (62) നിര്യാതയായി. മക്കൾ: ശ്രീജിത്ത്, ശ്രീനാഥ്. മരുമക്കൾ: വിഷ്ണുപ്രിയ, രേഷ്മ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.