കായംകുളം: ഒ.എൻ.കെ ജങ്ഷന് പടിഞ്ഞാറുവശം കൊപ്പാറയിൽ നൂർമഹലിൽ പരേതനായ പ്രഫ. അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ നൂർജഹാൻ (77) നിര്യാതയായി. റിട്ട. സെയിൽസ് ടാക്സ് ഉദ്യോഗസ്ഥയാണ്. മക്കൾ: സമീദ, പ്രഫ. സഫീന (എം.എസ്.എം കോളജ്, കായംകുളം), സമീറ (ഉന്നത വിദ്യാഭ്യാസ വകുപ്പ്, കൊല്ലം). മരുമക്കൾ: അഷ്റഫ്, ഇക്ബാൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കുറുങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.