മാന്നാർ: മുൻ പ്രഥമാധ്യാപകൻ ചെന്നിത്തല - തൃപ്പെരുന്തുറ ഇരമത്തൂർ റെജി ഭവനിൽ പരേതനായ വർഗീസ് ജോണിന്റെ ഭാര്യ മറിയാമ്മ ജോൺ (റിട്ട. അധ്യാപിക -94) നിര്യാതയായി. പന്തളം കുളനട പമ്പൂരേത്ത് കുടുംബാംഗമാണ്. മക്കൾ: വർഗീസ് പി. ജോൺ (ഷാജി), എബ്രഹാം പി. ജോൺ (റിട്ട. റെയിൽവേ), രാജീവ് പി. ജോൺ (മാനേജർ ഫെഡറൽ ബാങ്ക്), ഷെർലി മാത്യു (ഭിലായ്), സജീവ് പി. ജോൺ (യു.കെ) മരുമക്കൾ: സൂസൻ, ശോശാമ്മ ( എസ്.ബി.ഐ എൻ.ആർ.ഐ ബ്രാഞ്ച് തിരുവല്ല), ഷേർലി (ബാങ്ക് ഓഫ് ബറോഡ ചെങ്ങന്നൂർ), മാത്യു ജോർജ് (നാഷനൽ ഇൻഷുറൻസ് ഭിലായ്), പ്രീന (യു.കെ) സംസ്കാരം പിന്നീട്.