ചേർത്തല: തൈക്കൽ കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 11ാം വാർഡ് പ്ലാംവീട്ടിൽ പരേതനായ ചിദംബരന്റെ ഭാര്യ ശാന്ത (76) നിര്യാതയായി. മക്കൾ: സാബു, സൈജ, സിജി. മരുമക്കൾ: രഞ്ജിതകുമാരി, സന്തോഷ്, ഷിബു.