ചാരുംമൂട്: താമരക്കുളം മേക്കുംമുറി പുത്തൻപുരയിൽ ടി. രാഘവൻ (80) നിര്യാതനായി. ഭാര്യ: കുട്ടിപ്പെണ്ണ്. മക്കൾ: കരുണ, രജനി. മരുമക്കൾ: പി.കെ. സുഭാഷ് (എക്സൈസ് പ്രിവന്റിവ് ഓഫിസർ ചെങ്ങന്നൂർ), സുജിത്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.