നെട്ടൂര്‍: ചെട്ടിവീട്ടില്‍ പരേതനായ അവരാ ജോണിന്റെ ഭാര്യ ജോസഫിന ജോൺ (85) നിര്യാതയായി. പെരുമാനൂർ കൊടുവേലിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കള്‍: സി. പേർളി ജോൺ (സ്നേഹ നിലയം, ചെമ്പ്മുക്ക്) , റാണി ആന്റണി, മേരി ജോസഫ്, റോബര്‍ട്ട് ജോൺ (കോൺട്രാക്ടർ ). മരുമക്കള്‍: ആന്റണി, മധു ജോസഫ്, ജൂലിയറ്റ്. സംസ്കാരം ഇന്ന് ചൊവ്വാഴ്ച രാവിലെ 10ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയില്‍.