മൂവാറ്റുപുഴ: നടുക്കര പാറച്ചാലിൽ ജോസഫ് മത്തായി (കുഞ്ഞാപ്പ് - 85) നിര്യാതനായി. ഭാര്യ ഏലിയാമ്മ. മക്കൾ: കുര്യാക്കോസ്, ആനീസ്, സാലി, ഷോബിൻ മരുമക്കൾ: റെജീന, ജോൺ, ജോർജ്, ജോൺസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടുക്കര സെന്റ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.