പള്ളിക്കര: വെമ്പിള്ളിയിൽ താമസിക്കുന്ന പെരുമാമറ്റം ഇബ്രാഹിം (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: പരീക്കുഞ്ഞ്, മുഹമ്മദ്, റഷീദ, സൽമത്ത്, സാജിത. മരുമക്കൾ: ജമീല, സൈനബ, അബ്ദുൽ മജീദ് മുസ്ലിയാർ, അബ്ദുൽ അസീസ്, അബ്ദുൽ കരീം.