പെരുമ്പാവൂർ: മുടിക്കൽ തേനൂർ (കാറോളി) വീട്ടിൽ അബു (86) നിര്യാതനായി. ഭാര്യ: ആറ്റ. മക്കൾ: ബീവി, കരീം, മമ്മി, സുനിത, ഷമീന. മരുമക്കൾ: കെ.എം. അസീസ്, സഫർ, അസീസ്, ഖദീജ, സീന.