മണ്ണാർക്കാട്: നാരങ്ങപറ്റ കളത്തിങ്ങൽ അബ്ദുല്ലക്കുട്ടി (70) നിര്യാതനായി. ഭാര്യ: റംല. മക്കൾ: മുഹമ്മദ് റിയാസ്, മുഹമ്മദ് റജീസ്, മുഹമ്മദ് റിഷാദ്, മുഹമ്മദ് ഷഫീഖ്. മരുമക്കൾ: സജ്ന, സുഹ്റ, ശബ്ന, ഷഹനാസ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് മണ്ണാർക്കാട് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.