ആലത്തൂർ: കുനിശ്ശേരി കണ്ണാത്ത് ജനാർദനൻ മന്നാടിയാർ (92) പെരുങ്കുളം സരസ്വതി നിവാസിൽ നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതിയമ്മ. മക്കൾ: ഗീത, ജയശ്രീ (പ്രധാനാധ്യാപിക, എ.എൽ.പി സ്കൂൾ പെരുങ്കുളം) ശോഭ, വിദ്യ (പല്ലടം). മരുമക്കൾ: മോഹനൻ, പവിത്രൻ, ശിവദാസൻ, പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: സതി (മുംബൈ), തത്തക്കുട്ടി (കോയമ്പത്തൂർ), പരേതനായ ഗോപാലകൃഷ്ണൻ.