പല്ലശ്ശന: തുവ്വാങ്കോട് പറമ്പിൽ വീട്ടിൽ പരേതനായ മാധവന്റെ മകൻ രാമദാസ് (52) നിര്യാതനായി. മാതാവ്: മധുരമീനാക്ഷി. ഭാര്യ: കൗസല്യ. മക്കൾ: അഭിനയ, മണികണ്ഠൻ. സഹോദരങ്ങൾ: ശിവദാസൻ, ജയകുമാർ, മനോജ്, സുജാത.