കൊല്ലങ്കോട്: വടക്കേപാവടി പരേതനായ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുറഹ്മാൻ (75) നിര്യാതനായി. കുനിശ്ശേരി പോസ്റ്റ്ഓഫിസ് റിട്ട. പോസ്റ്റ്മാനാണ്. ഭാര്യ: മെഹറുന്നിസ. മക്കൾ: അബ്ദുസ്സമദ് (ഗുഡ്വൽ, ഇന്റർലോക്ക്, കൊല്ലങ്കോട്), അബ്ദുൽ സത്താർ (പുതുനഗരം പഞ്ചായത്ത്), ഷമീർ (ജസ്ന സ്റ്റോർ, കൊല്ലങ്കോട്). മരുമക്കൾ: രുക്സാന, ഷെഹിൻ, ഷംന. സഹോദരങ്ങൾ: സുലൈഖ, റഹീമ, ആയിഷ, അബ്ദുൽ അസീസ് (റിട്ട. പോസ്റ്റ്മാൻ കാവശ്ശേരി പോസ്റ്റ്ഓഫിസ്), ഹലീമ, അബ്ദുൽ മുത്തലിബ്.