പല്ലശ്ശന: തുവ്വാങ്കോട് വീട്ടിൽ പരേതനായ നാഗന്റെ മകൻ കൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: രുഗ്മിണി. മകൻ: രതീഷ്. മരുമകൾ: നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് എലവഞ്ചേരി തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ.