മേപ്പാടി: റിപ്പണ്‍ പുതുക്കാട് തറയില്‍ അബ്ദുല്ല (76) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കള്‍: സൈതലവി, അശ്റഫ് സഖാഫി റിപ്പണ്‍ (ഐ.സി.എഫ് ദമാം), ഖദീജ, റംല. മരുമക്കള്‍: മുഹമ്മദ് കുട്ടി, സഫിയ്യ, ഖമറുന്നിസ, പരേതനായ ശൗഖത്തലി. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ്, സാറാ ഉമ്മ, ഹുസൈന്.